ന്യൂഡല്‍ഹി: നോട്ടു നിരോധനം നടപ്പാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും രംഗത്ത്. ന്യൂഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുവരും മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചത്. സ്വാതന്ത്ര്യം...
ന്യൂഡല്‍ഹി: ഉപയോക്താക്കളെ ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ഹാപ്പി ന്യൂ ഇയര്‍ സൗജന്യ ഓഫറിന് ട്രായിയുടെ പിടിവീഴുന്നു. സൗജന്യ ഓഫറിന്റെ കാലാവധി ദീര്ഘിപ്പിച്ചതിലെ കാരണം വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടതോടെയാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. സൗജന്യ ഓഫറുകള്‍ക്ക്...
ഡെറാഡൂണ്‍: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരിക്കലും കപടവാഗ്ദാനങ്ങള്‍ നടത്താറില്ലെന്നും പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഴുകുതിരി കത്തിക്കാനും നാട മുറിക്കാനും വേണ്ടി മാത്രമല്ല താന്‍ പ്രധാനമന്ത്രിയായത്....
ന്യൂഡല്‍ഹി: ദളിത് വിഭാഗത്തില്‍പ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗം അധികാരത്തില്‍ വരുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേന്ദ്രം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മായാവതി ആരോപിച്ചു....
തിരുവനന്തപുരം: എംഎം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. എംഎം മണി മന്ത്രിയായി തുടരുന്നതില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. മണി തുടരുന്നത് കേരളത്തിന്റെധാര്മ്മികതക്ക് വിരുദ്ധമാണ്. മണിക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധം സംഘടിപ്പിക്കും....
വാഷിങ്ടണ്‍: ഹിലരി ക്ലിന്റനു പകരം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ ഉറപ്പായും തോല്പിക്കുമായിരുന്നുവെന്ന് ബറാക് ഒബാമ. ഒബാമയുടെ മുന്‍ ഉപദേശകനും സുഹൃത്തുമായ ആക്സ് ഫയല്‍സുമായി നടത്തിയ അഭിമുഖത്തിലാണ്...
ചെന്നൈ: വീട്ടിലെ റെയ്ഡിനെതിരെ തമിഴ്നാട് മുന്‍ചീഫ് സെക്രട്ടി പി രാമമോഹന റാവു രംഗത്ത്. തനിക്കെതിരായ റെയ്ഡ് ഭരണഘടനാ വിരുദ്ധമാണെന്ന് റാവു പറഞ്ഞു. താന്‍തന്നെയാണ് ഇപ്പോഴും തമിഴ്നാട് ചീഫ് സെക്രട്ടറിയെന്നും പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനത്തെ താന്‍...
ഗാസിയാബാദ്: 100 കോടി രൂപ തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ വന്നതില്‍ ഞെട്ടിയിരിക്കുകയാണ് മീററ്റ് സ്വദേശിനിയായ ശീതള്‍ യാദവ്. സംഭവം ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ഇടപെടല്‍ തേടിയിരിക്കുകയാണ് ശീതള്‍. ഇക്കാര്യം...
ന്യൂഡല്‍ഹി: ഗോവക്ക് പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ ദുരന്തം ഒഴിവായി. റണ്‍വേയില്‍ ഇന്‍ഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് പരിഭ്രാന്തി പരത്തിയത്. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. ലക്നോവില്‍ നിന്ന് എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം....
ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഫാ.ടോമിന്റെ വീഡിയോ കണ്ടു. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവന്...