സംഘ്പരിവാറിനെതിരെ പരിഹാസവുമായി ഗാനരചയിതാവ് റഫീഖ് അഹമ്മദ് രംഗത്ത്. തിയ്യേറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ സംവിധായകന് കമലിനെ സംഘ്പരിവാര്‍ ശക്തികള്‍ കമാലുദ്ദീന് എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് റഫീഖ് അഹമ്മദിന്റെ പരിഹാസം. ചിറയിന്‍കീഴ് അബ്ദുല്‍ഖാദറെ എന്ന് വിളിക്കപ്പെടും മുമ്പ് പ്രേംനസീര്‍...
തിരുവനന്തപുരം: പിണറായി വിജയന്റെ പോലീസ് നടപടികള്‍ക്കെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും. പാര്‍ട്ടി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പിണറായിക്കെതിരെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് പിണറായി വിജയനെതിരേയും പോലീസിനെതിരേയും...
മലപ്പുറം: മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ തെളിവെടുപ്പിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. തിരൂര്‍ മംഗലം പുല്ലൂണിയില്‍ മുഖ്യപ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ തെളിവെടുപ്പിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുകയും മാധ്യമപ്രവര്‍ത്തകരെ...
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തള്ളി ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ് രംഗത്ത്. ട്വിറ്ററിലൂടെയാണ് വാര്‍ത്ത തെറ്റാണെന്ന് വിശദീകരിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ ചേരാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ഹര്ഭജന് സിങ് പറഞ്ഞു....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് മോദി പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മോദിയുടെ പരിഹാസം. ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച...
ഗുവാഹത്തി: മണിപ്പൂരില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. സംസ്ഥാനത്തെ ഏക എം.എല്‍.എയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ ജോയ്കിഷന് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ്...
തിരുവനന്തപുരം: പോലീസിലെ കാവിവല്‍ക്കരണം ആരോപണമല്ലെന്നും തെളിവുകളുണ്ടെന്നും വിശദീകരിച്ച് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ കത്ത്. ഈയടുത്തായുണ്ടായുള്ള പല സംഭവങ്ങളിലും പോലീസിന്റെ നടപടി വിശദീകരിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഓപ്പണ്‍ മാഗസിന് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഷാഹിനയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ദേശീയഗാന വിവാദവും...
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിന് അപകടകരമാകരുത്.ചുവരിലെഴുതിയ ഭാഷയും ആശയും പ്രധാനപ്പെട്ടതാണ്. അത് നല്ലതാകണം. ഭാഷ ക്യാംപസിന് ചേരാത്തതാണ്....
ഭോപാല്‍: രണ്ടായിരത്തിന്റെ വ്യാജ നോട്ടുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് ലക്ഷം വരുന്ന രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. ഈ മാസം ഇത് രണ്ടാം തവണയാണ് മധ്യപ്രദേശില്‍ നിന്ന് വ്യാജനോട്ടുകള്‍...
ന്യൂഡല്‍ഹി: ക്രിക്കറ്റിന് പുറത്ത് പുതിയ ഇന്നിങ്സിന് തുടക്കമിടാനൊരുങ്ങി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹര്ഭജന് സിങ് മത്സരിച്ചേക്കും. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലന്ധര്‍...