ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി 50 ദിവസം പൂര്‍ത്തിയായ ശേഷം സ്വീകരിക്കുന്ന തുടര്‍ സാമ്പത്തിക നടപടികള്‍ പുതുവത്സര സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. അസാധുവാക്കലിനെത്തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല....
ലക്നോ: യു.പി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിനെ പുറത്താക്കിയതിലൂടെ പൊന്നു കായ്ക്കുന്ന മരം തന്നെയാണ് മുലായംസിങ് യാദവ് വെട്ടിക്കളഞ്ഞത്. എങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുലായം പുറത്തെടുത്ത അച്ചടക്കത്തിന്റെ...
തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ മോദിയെ പിന്തുണച്ച് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തന്റെ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ...
കോഴിക്കോട്: എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റും ഈ ഗ്രൂപ്പ് ഹാക്ക് ചെയ്തിരുന്നു. http://mtvasudevannair.com/...
തിരുവനന്തപുരം: മോദിയുടെ നോട്ട് പിന്‍വലിക്കലിനെതിരെ വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരന് എംടിക്ക് പിന്തുണയുമായി സാഹിത്യകാരന് സേതു രംഗത്ത്. പ്രമുഖ മലയാളം പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മോദിയുടെ നോട്ട് പിന്‍വലിക്കലിനെ വിമര്‍ശിച്ച് സേതു എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മോദിയുടെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പരിഹസിച്ച് റഷ്യന്‍ എംബസിയുടെ ട്വീറ്റ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്നാരോപിച്ച് അമേരിക്ക 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. താറാവിന്റെ ഫോട്ടോക്കു മുകളിലൂടെ ലെയിം എന്നെഴുതിയ...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പേമ ഖണ്ഡുവിനെ നീക്കി. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയതോടെയാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഈ...
തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതകളില്‍ മദ്യവില്‍പ്പന ശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വിധിപ്രകാരം ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്തെ പാതയോരത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കേണ്ടത്. വിധിയെ...
തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടി കുറ്റകരമാണെന്ന് കേന്ദ്ര പെട്രോളിയം പാചകവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഏകദിന ഉപവാസ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...