മെക്സിക്കോ സിറ്റി: മെക്സിക്കന്‍ പടക്കവിപണ മാര്‍ക്കറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ 29 പേര് മരിച്ചു. മെക്സിക്കന്‍ തലസ്ഥാന നഗരിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ ടുല്ടെപെകിലെ സാന്‍ പാബ്ലിറ്റോ പടക്ക വിപണന മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു....
അഹമ്മദാബാദ്: കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം മൂന്നു ദിവസങ്ങളില്‍ അഞ്ഞൂറ്...
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങള്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചതായി ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഹകരണ മേഖലയുടെ പ്രവര്‍ത്തനവും...
ലുഖ്മാന് മമ്പാട് കോഴിക്കോട്: ഒന്നര പതിറ്റാണ്ടിന്റെ വിടവ് തീര്‍ത്ത് ആദര്‍ശ ബന്ധുക്കള്‍ ഒന്നായപ്പോള്‍ നവോത്ഥാനങ്ങളുടെ ചരിത്ര ഭൂമികയില്‍ ഇതിഹാസം പിറന്നു. ഒന്നും ഒന്നും ഇമ്മിണിബല്ല്യ ഒന്നാണെന്ന് പറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍, നീണ്ട പതിനഞ്ച് വര്‍ഷത്തിന്...
ക്വാലാലംപൂര്‍: രണ്ടുവര്‍ഷം മുമ്പ് ക്വാലാലംപൂരില്‍നിന്ന് ബീജിങിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ...
അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ...
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ പൊലീസ് നയങ്ങളെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയഗാനം മാവോയിസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാക്കളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ...
ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം നല്കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി...