ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും, ഇ വാലറ്റ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുമുള്ള ക്യാഷ് ലെസ് ഇക്കോണമിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇത്തരം പദ്ധതിയുടെ സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് ഇതുവരെ വിലയിരുത്തിയിട്ടില്ല. ഇന്ത്യയില്‍ ഇത്തരം...
സിഡ്നി: ഓസ്ട്രേലിയയുടെ ഫീല്‍ഡിങ് കരുത്ത് ക്രിക്കറ്റ് മൈതാനം തൊട്ടറിഞ്ഞതാണ്. മികച്ച ഫീല്ഡിങ്ങുകളും ഉഗ്രന്‍ ക്യാച്ചുകളുമായി കളം നിറയുന്ന കംഗാരുപ്പട ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കാറില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിന്റെ ക്യാച്ചാണ്...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിര്‍ദ്ദേശം നല്‍കിയത്. തമിഴ്നാട്ടുകാര്‍ ധാരാളമെത്തുന്ന ശബരിമലയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. സുരക്ഷാ മുന്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കടുത്ത ഹൃദയാഘാതം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജയലളിതയുടെ ആരോഗ്യനില മോശമായത്. ഉടന്‍ തന്നെ ആസ്പത്രി വിടുമെന്ന് കരുതിയിരുന്ന ജയലളിതക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ജനത്തിന് മുന്നിലേക്കാണ് അപ്പോളോ ആസ്പത്രിയില്‍ നിന്നും...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. മലയാളി താരം സി.കെ വിനീതാണ് ബ്ലാസ്റ്റേഴ്സിനായി...
മുംബൈ: പുതിയ 20, 50 നോട്ടുകള്‍ കൂടി പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ) പറഞ്ഞു. എന്നാല്‍ പഴയ 20,50 നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര്.ബി.ഐ വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസത്തോടടുക്കുമ്പോഴാണ് പുതിയ...
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനം കുത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് കൃത്യമായ...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത് ബിജെപി നേതാവ് കെ.സുരേന്ദ്രന് അത്ര പുതുമയൊന്നുമല്ല. സുരേന്ദ്രന് ആരെയെങ്കിലും വിമര്‍ശിച്ച് പോസ്റ്റു ചെയ്യുന്ന മിക്കവയും അദ്ദേഹത്തെ തിരിച്ചടിക്കാറാണ് പതിവ്. ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തവണ സുരേന്ദ്രനെ തിരിഞ്ഞുകുത്തിയത്....
ഹവാന: ക്യൂബന്‍ വിപ്ലവനായകന് ഫിദല്‍ കാസ്ട്രോയുടെ സംസ്കാരം ഇന്ന് സാന്റിയാഗോ ഡി ക്യൂബയില്‍ നടക്കും. സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോയുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും. കാസ്ട്രോയുടെ...
കാലിഫോര്‍ണിയ: അമേരിക്കയിലെ ഓക്ലാന്റില് നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ 40 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നാല്പലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഒമ്പതു പേരുടെ...