ബെര്‍ലിന്‍: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ രംഗത്ത്. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന് പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മന്‍ സംസ്കാരത്തിന് ബുര്‍ഖ യോജിച്ചതല്ലെന്നായിരുന്നു മെര്‍ക്കലിന്റെ പ്രസ്ഥാവന....
തിരുവനന്തപുരം: അനധികൃത നിര്‍മ്മാണം സാധുവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്ചുതാനന്ദന്. പിഴ ഈടാക്കി അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്കാന് പാടില്ല. ഇങ്ങനെ അനുമതി നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും വിഎസ്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന ആശങ്കകള്‍ക്കിടെ തമിഴ് സൂപ്പര്‍ താരം അജിത്ത് സിനിമ ചിത്രീകരണം വെട്ടിചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ ഷൂട്ടിങ് തിരക്കിലായതിനാല്‍ ജയലളിതയുടെ സംസ്കാരചടങ്ങുകള്‍ക്ക് അജിത്ത് എത്തിയിരുന്നില്ല. എന്നാല്‍ ജയലളിതയുടെ രാഷ്ട്രീയ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വീട്ടില്‍ നിന്ന് വിലപ്പെട്ട വിഗ്രഹങ്ങള്‍ മോഷണം പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി ഗ്ലാസും മോഷണം പോയതില്‍ പെടുന്നു. നവംബർ 29നാണ് സംഭവം. ഡല്‍ഹി തുഗ്ലക്...
മലപ്പുറം: മതം മാറിയതിന്റെ പേരില്‍ മലപ്പുറം കൊടിഞ്ഞിയില്‍ ഫൈസലിന്റെ വെട്ടിക്കൊന്ന കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. മലപ്പുറം പുല്ലൂന്നി സ്വദേശികളായ അപ്പൂസ്, ബാബു, കുട്ടാപ്പു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു....
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 160 രൂപ കുറഞ്ഞ് പവന് 21360 രൂപയായി. ഈ മാസത്തെ ഏറ്റവും വലിയ താഴ്ചയാണത്. 20 രൂപ കുറഞ്ഞ് 2670 രൂപയാണ് ഇന്നത്തെ ഗ്രാംവില.
ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും, തമിഴ് ആക്ഷേപഹാസ്യ സാഹിത്യകാരനും നടനും തുഗ്ലക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു...
ചെന്നൈ: ജയലളിതയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ തമിഴകത്തെ നോട്ടമിട്ട് ബിജെപി. അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടാക്കി തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ അവസരം തേടുകയാണ് ബിജെപിയിപ്പോള്‍. ജയലളിതയെ പോലുള്ള ശക്തയായി വ്യക്തിയുടെ അഭാവം തമിഴ്നാട്ടില്‍ അനുകൂല സാഹചര്യമൊരുക്കിയേക്കുമെന്നാണ് ബിജെപി കരുതുന്നത്....
മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍...
സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....