ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന ചിത്രമാണ് രണ്ടായിരം രൂപയുടെത്. എന്നാല്‍ ഇത് തന്നെയാണോ ഒര്‍ജിനല്‍ എന്ന് വ്യക്തമല്ല. രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്ട്ടുകളുണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമൊന്നുമില്ല....
തിരുവനന്തപുരം: കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാത്ത വിഷയത്തില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു. കത്തിലൂടെയാണ് ക്ഷമാപണം നടത്തിയത്. ബോധപൂര്‍വ്വമല്ല ആഘോങ്ങളില്‍ നിന്നൊഴിവാക്കിയതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി മാധ്യമങ്ങളിലൂടെ അറിയാനിടയായി. ബോധപൂര്‍വ്വം ഒഴിവാക്കിയതല്ല. വജ്രജൂബിലിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി...
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തില്‍ ഇരയായ സ്ത്രീക്ക് ഇതുവരെ മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ കാണാന്‍ സമയം...
ന്യൂഡല്‍ഹി: 500ന്റെയും 1000ന്റെയും നോട്ടുകളല്ല വിപണിയില്‍ വ്യാജന്മാരായി വിലസുന്നത്. പത്ത് രൂപയുടെ കോയിനാണ് വ്യാജന്റെ രൂപത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോയിനാകുമ്പോള് അധികമാരും ശ്രദ്ധിക്കാത്തതും വ്യാജന്മാര്ക്ക് പണി എളുപ്പമാക്കുന്നു. ചെറുകിട കച്ചവട കേന്ദ്രങ്ങളിലാണ് ഇവ വ്യാപകമാകുന്നത്....
തിരുവനന്തപുരം: സിപിഎമ്മിന് ബോംബ് നിര്‍മിക്കാന്‍ നേരമില്ലെന്ന് ഇപി ജയരാജന്. ആര്‍എസ്എസ് ശാഖയില്‍ പോയിനോക്കിയാല് മദ്യപിക്കാത്തവരും കഞ്ചാവ് ഉപയോഗിക്കാത്തവരുമായി ആരുമില്ല. ആര്‍എസ്എസ് ഉള്ളിടത്തോളം അക്രമം നിലനില്‍ക്കുമെന്നും ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യന്റെയും രക്തം...
നൊവാഡ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണവേദിയില്‍ നാടകീയ രംഗങ്ങള്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ തോക്കുമായി എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി ട്രംപിനെ പ്രാചരണവേദിയില് നിന്നും മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍...
മോളിവുഡ് ഏറെ ആഘോഷിച്ച മറ്റൊരു സിനിമാ ഗാനവുമായി പാകിസ്താനി പെണ്‍കുട്ടി വീണ്ടും ഫെയ്്സബുക്കില്. എന്നു നിന്റെ മൊയ്തീനിലെ ശ്രേയ ഘോഷാല്‍ ആലപിച്ച കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഏറ്റവുമൊടുവിലായി നാസിയ അമിന്‍ മുഹമ്മദ് മലയാളി സുഹൃത്തുക്കള്‍ക്കായി...
കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്. കണ്ണൂരില്‍ പാനൂരിനടുത്ത് താഴെ കുന്നോത്ത് പറമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലേക്കാണ് ബോംബോറുണ്ടായത്. ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകരായ ഷൈജു, അമല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശേരി...
ഗുഡ്ഗാവ്: സ്ത്രീവേഷധാരിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവിലെ ഫ്ലാറ്റിലാണ് സംഭവം. സ്വദേശിയായ ഖുഷ്ബു ഏലിയാസ് ജൈനിഷാണ് കൊല്ലപ്പെട്ടത്. ഗുഡ്ഗാവിലെ ഒരു വ്യവസായിയുടെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളുടെ മൃദേഹം ലഭിച്ചത്. എന്നാല്‍, ആ സമയം വീട്ടുകാരന്...
തൃശൂര്‍: വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നല്കിയ...