രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്
മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നല്‍കിയത്
മുമ്പ് തന്റെ പേര് വെട്ടിയവരിൽ ഒരാൾ മഹാകവിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു
ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രാഈല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു
അല്‍ അഖ്സ മസ്ജിദില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷന് അല്‍ അഖ്സ ഫ്ലഡ്
പണം കണ്ടെത്താൻ നിർമിച്ച വിഡിയോയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടും പേരും ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രചാരണം
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
എറണാകുളമാണ് രണ്ടാമത്, കണ്ണൂര്‍ മൂന്നാമതും
എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല
കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി