നാല് കിലോമീറ്റര്‍ അകലെവരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു
തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പ്രബീര്‍ പുര്‍കായസ്ത ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു
പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയറെ എക്സ്പേര്‍ട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോര്‍ട്ട് നല്കി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു
മന്ത്രി നിരവധി തവണ ഇതിനായി സമ്മർദ്ദം ചെലുത്തിയതായി പറയപ്പെടുന്നു
സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്
ഇദ്ദേഹം ഓടിച്ച വാഹനത്തിൽ അജ്മാനിലെ സനയ്യയിൽ വെച്ച് ഞായറാഴ്ച്ച വെെകിട്ട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍
മഞ്ചേരി തുറക്കൽ മുള്ളമ്പാറ തടത്തിൽ പറമ്പ് സ്വദേശി സായന്ത് വയസ്സ് എന്ന യുവാണ് മരണപ്പെട്ടത്
മാസം 30 കോടി രൂപ ഈടാക്കി നല്‍കാനാണ് നിര്‍ദ്ദേശം