ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശത്തിലാണ് ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു
ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാര്‍ വ്യക്തമാക്കി
പാല് വില വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി
താലിബാന് അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്
പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളില്‍ അപ്രതീക്ഷിത പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
അജയ് ഗുപ്തയെ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു
മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന് മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും.
27 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി മംഗളൂരുവില്‍നിന്ന് 3 മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ് തടഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ് (35), ഹൈദരലി (39) കുമ്പള സ്വദേശി...
ബിജെപി വനിതാ നേതാവിനെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ രാഷ്ട്രപതി ദൗപതി മുര്‍മുവിനും സുപ്രീംകോടതി കൊളീജിയത്തിനും കത്ത് അയച്ചു. ബിജെപി മഹിളാമോര്‍ച്ച ദേശീയ ജനറല്‍...