ഒരു ബെഞ്ചില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.
ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ നാലുമണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.
കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൈബി ജോസിന്റെ ചോദ്യം ചെയ്യലിലേക്ക് കടക്കുക
ഈ വര്‍ഷം ഡിസംബറിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുക
20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന്...
വിഴിഞ്ഞത്ത് തുറമുഖം പണിയുന്നതിലൂടെ രാമസേതു( ശ്രീലങ്കക്കും ഇന്ത്യക്കും ഇടക്കുളള മണല്‍തിട്ട) തകരാന്‍ പോകുകയാണെന്നും ഇത് രാമകോപത്തിന് ഇടയാക്കിയതാണ് തകര്‍ച്ചക്ക ്കാരണമെന്നുമാണ് സ്വാമി കുറിച്ചത്.
മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്ക്കാരിന്രെ ഒത്താശയോടെയായിരുന്നു.
ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു
എത്രയും വേഗം ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും ഹജ്ജിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.