ബംഗളൂരുവില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.
പിലിഭിത്തിനടുത്തുള്ള ഗ്രാമത്തിലെ 22കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം ചെയ്ത 25കാരനായ രാംകോട്ട് സ്വദേശി അനൂപ് കശ്യപിന്റെ മൃതദേഹമാണ് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്‍ കണ്ടെത്തിയത്
മധ്യപ്രദേശിലെ ജബല്‍പുരിലുള്ള എഎസ്ഐ സന്തോഷ് സെന്‍ ആണ് അപകടത്തില്‍ പരിക്കേറ്റ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്
ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങാനിരുന്ന സെന്‍സസ് കോവിഡിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
ബാങ്കിന്റെ സാമ്പത്തിതനില തകരാറിലായതിനെ തുടര്‍ന്നാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16 വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
"നമ്മള് സമാധാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാല്‍ ചിലര്‍ വരുന്നത് മറ്റുള്ളവരെ ഭീകരരാക്കാന്‍ വേണ്ടിയാണ്. അവരെ ഇവിടെ സൈര്യവിഹാരം നടത്താന്‍ അനുവദിച്ചു കൂടാ"
മിനി മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം തെരുവിലിറങ്ങിയത്.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്