മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇതിനിടെ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
കൃതി മാര്‍ച്ച് 9 ന്(വ്യാഴം)ചെന്നൈയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്യും.
മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര പരിസരത്ത് വിവാഹം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു
പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി
മനീഷ് സിസോദിയയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മദ്യനയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞ മാസം 26നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം അദ്ദേഹത്തെ 5 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു....
കൈക്കൂലി പണമായ എട്ടുകോടി രൂപ ലോകായുക്ത റെയ്ഡില്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് എം.എല്‍.എ ഒളിവില്‍ പോയിരിക്കുകയാണ്
ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല.അതിൽ എനിക്ക് താല്പര്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റതെന്ന് നടൻ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ അറിയിച്ചു. വാരിയെല്ലിനു പൊട്ടലുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുംബൈയിലെ വസതിയിൽ വിശ്രമിക്കുകയാണെന്നും നടൻ ബ്ലോഗിൽ കുറിച്ച്.
ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെട്ടു എന്ന വ്യാജപ്രചരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബി.ജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലക്ക് എതിരായി ക്രൈം ബ്രാഞ്ച് സൈബർ വിഭാഗം കേസെടുത്തത്. അതെ സമയം തന്നെ അറസ്റ് ചെയ്യാൻ ബി.ജെ.പി...
നമുക്ക് പരിചിതമായ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ