കർണ്ണാടകയിലെ ഗംഗാനഗറിലാണ് സംഭവം.
മകൻ പിതാവിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
2013ല്‍ കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചിരുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജഗ് മോഹന്റെ വൈ.എസ്.ആര് കോണ്‍ഗ്രസിന് 22 സീറ്റും തെലുങ്കുദേശം പാര്‍ട്ടിക്ക് മൂന്നുസീറ്റുമാണ് ലഭിച്ചത്. ഇത്തവണ അതില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷ.
ജനങ്ങളുടെ പിന്തുണയോടെ വിജയിക്കുമെന്നും അവര്‍ പറഞ്ഞു.
ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതായും തന്റെ വലിയ ഹൃദയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.
അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് പ്രയാഗ്രാജ് വികസന അതോറിറ്റി അധികൃതരുടെ വാദം
യോഗത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ന് തെര.കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച ബെഞ്ചില്‍ വിധി പറഞ്ഞ ദിനംകൂടിയായിരുന്നു സുപ്രീംകോടതിക്ക്. ഇതിനിടെയാണ് അഭിഭാഷകന്റെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യം.
2020 സെപ്റ്റംബറിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.