വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.
തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.
മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന് കാലിയായ ഖജനാവാണ് നല്‍കിയതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു
അതേസമയം ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്
കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ 'മുംബൈ എയര്‍പോട്ട്' ജിവികെ യില്‍ നിന്ന് സിബിഐ, ഇഡി പോലുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് ഹൈജാക്ക് ചെയ്യുകയും അദാനിക്ക് നല്‍കുകയും ചെയ്തു' രാഹുല്‍ പറഞ്ഞു
ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്കാ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണ്.
ഗോവന്‍ ബീച്ചുകളില്‍ സുരക്ഷയൊരുക്കാന്‍ ഇനി പുതിയ സംവിധാനം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്, പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തിയത്