നാഗാലാന്‍ഡില്‍ വന്‍മുന്നേറ്റമാണ് ബി.ജെ.പി സഖ്യത്തിന്. 16-1 എന്നതാണ് മുന്നേറ്റനില.
പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കാന്‍ പോകുന്നത്. തെരഞ്ഞുപിടിച്ച് പുറത്താക്കാനും ഇതിടയാക്കും.
കേരളം സെമി കാണാതെ പുറത്തായത് ഗാലറി നിറയ്ക്കുന്ന മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ അസാന്നിധ്യത്തിനും കാരണമായി.
അതേസമയം സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥയും അപകടങ്ങളും പിണറായിയുടെ വാദത്തെ പരിഹാസ്യമാക്കുകയാണ്.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്‍ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി
ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് വെട്ടിയും കുത്തിയും കൊന്നത്.
അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്മാരുടെ ജോലിയാണത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പരിശോധന
കഴിഞ്ഞമാസം 24 ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
പുതിയ മന്ത്രിമാരെ നിയമിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ തുടങ്ങി