അതേസമയം ബിബിസി വിഷയത്തില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഊഷ്മളതാകുറവ് അനുഭവപ്പെട്ടിട്ടുമുണ്ട്.
നേരത്തെ തന്നെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
ഇഖ്റ നിസ്കരിക്കുന്നത് കണ്ടതിനെതുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിനടുത്ത വീട്ടുകാര്‍ വിവരം പൊലീസിലറിയിക്കുകയായിരുന്നുവത്രെ.
സംഘപരിവാറിന് ക്ഷീണം വരുത്തുന്ന നിലപാടാണ് ഇനിയും സ്വീകരിക്കുക.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഓഹരിവിപണി തടസ്സപ്പെടാതിരിക്കാന്‍ കോടതി പ്രത്യേകസമിതിയെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അതിലേക്ക് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളുടെ പേരുകള്‍ നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞു
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനായ യുവാവ് മരിച്ചു. ബോവന്‍പള്ളി സ്വദേശി വിശാലാ(24)ണ് മരിച്ചത്. ആസിഫ് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് യുവാവ്. വിശാല്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യം ഇതിനോടകം...
ഐകണ്ഠേനയാണ് തെരഞ്ഞെടുപ്പെന്ന് ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചു.
കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന് പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
മുന്‍ വിദേശകാര്യസെക്രട്ടറിയെ ഉദ്ധരിച്ചായിരുന്നു മോദിക്കെതിരായ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടത്.
വിശാല്തന്നെയാണ ്വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.