പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന രീതി നടപ്പാക്കുമെന്ന് ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിന് ഇരയായ യുവതി
ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന ്ഇരുവരും അറിയിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വികള്‍ ബി.ജെ.പി-യു.ഡി.എഫ് സഖ്യം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടത്തിന്റെ പേരില്‍ ഒരാളെ കയ്യേറ്റം ചെയ്തുവെന്നതായിരുന്നു കേസ്
ബംഗാളിലെ സാഗര്‍ദിഗി മണ്ഡലത്തിലും കോണ്‍ഗ്രസാണ് മുന്നില്‍. പാര്‍ട്ടിസ്ഥാനാര്‍ത്ഥി തൃണമൂലിനേക്കാള്‍ മുന്നിലാണ്. ബി.ജെപി മൂന്നാം സ്ഥാനത്തും.
കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.
നാഗാലാന്‍ഡില്‍ വന്‍മുന്നേറ്റമാണ് ബി.ജെ.പി സഖ്യത്തിന്. 16-1 എന്നതാണ് മുന്നേറ്റനില.
പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കാന്‍ പോകുന്നത്. തെരഞ്ഞുപിടിച്ച് പുറത്താക്കാനും ഇതിടയാക്കും.
കേരളം സെമി കാണാതെ പുറത്തായത് ഗാലറി നിറയ്ക്കുന്ന മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ അസാന്നിധ്യത്തിനും കാരണമായി.