പുറത്തെ ഗുണ്ടായിസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് വരെ എത്തിച്ചവര്‍ അതുതന്നെ ആവര്‍ത്തിക്കുന്നു.
ഇന്ന് രാവിലെയാണ് അപകടം.
ഒരു മാസത്തിനുള്ളിൽ പിഴയടക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബുണൽ നിർദ്ദേശിച്ചിട്ടുണ്ട്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
റേഷനരി വാങ്ങി കഞ്ഞികുടിക്കാമെന്ന് വിചാരിച്ചാല്‍ ഇപോസ് കുരുക്കില്‍ കുടുക്കി വട്ടംചുറ്റിക്കുകയാണ് സര്‍ക്കാര്‍. പുകച്ച് ചാടിക്കുമെന്നപോല്‍ പുകപടലങ്ങളാല് ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിലേക്കും എത്തിയിരിക്കുന്നു തുടര്‍ഭരണത്തിലെ അഹങ്കാരം.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷന്‍ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്.
ഫെബ്രുവരി 18ന് രാത്രി വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
യന്ത്രങ്ങള്‍ അഴിക്കുന്നതിനിടെ കമ്പികള്‍ക്കുള്ളില്‍ ഷംസുവിന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു.
59 പേര് പ്രതി പട്ടികയിലുണ്ട്.
പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്.