മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
കൂടുതൽ വിലയുള്ള മരുന്നിന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.
സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിലിയ വാടക നല്കി ഔദ്യോഗി വസതി അനുവദിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്
പദ്ധതി യാഥാർത്ഥ്യമായതിലൂടെ തിരൂരിലെ വലിയ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.
ഭരണഘടനയെ കുന്തോം കുടച്ചക്രോം എന്ന ്പറഞ്ഞ് അധിക്ഷേപിച്ചതിന് കോടതി വിധിയെതുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടിവന്ന സജിയെ കഴിഞ്ഞമാസമാണ ്പിണറായി വിജയന് മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ ്വന്‍തുക കൊടുത്ത് സാമ്പത്തികപ്രതിസന്ധിക്കിടയിലും മന്ത്രിക്കായി വാടകവീടെടുത്തത്.
പാലക്കോട്ടില്‍ പഴനി ആണ് മരിച്ചത്.
അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് മുഹമ്മദ് ആരോപിക്കുന്നത്.
സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജിവെച്ചെങ്കിലും പുതിയ പ്രധാനമന്ത്രി പദവിയേല്‍ക്കുംവരെ തുടരുമെന്ന് നിക്കോള അറിയിച്ചു. രാജ്യത്ത് വലിയ ഞെട്ടലാണ് നിക്കോളയുടെ രാജി ഉയര്‍ത്തിവിട്ടിരിക്കുന്നത്.