കൊല്ലങ്കോട് കൃഷിഭവന് വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തില്‍ കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്‍പ്പെടുത്തി തേക്കിന്‍ചിറ സഹദേവന്റെ നെല്‍കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്
ഉദ്ഘാടന ചിത്രം 'ദ ബ്ളൂ കാഫ്താന്'
മുഖ്യമന്ത്രയുടെ മൗനത്തിന് കാരണം അറിയാമെന്നും സ്വപ്ന സുരേഷ്
കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി
എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്നും യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു
ഇന്ന് കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
കഴിഞ്ഞ ദിവസം കൊച്ചി കോര്പറേഷന് മുന്നില്‍ ഉണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല
ദേശീയപാത ആറുവരി ആകുന്നതോടെ പാണമ്പ്ര വളവ് തന്നെ ഇല്ലാതാകുകയാണ്
ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കോട്ടയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്
രചനയുടെ ബാഗില്‍ 8000 രൂപയും എടിഎം കാര്ഡുമാണുണ്ടായിരുന്നതെന്നാണ് മകന് പൊലീസില്‍ പറഞ്ഞിരിക്കുന്നത്