മാനവസംസ്കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്തു
63 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ദിവസം 42 ജീവനക്കാരാണ് അവധിയെടുത്തത്
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞിരുന്നു.
കോടതി അടുത്തയാഴ്ചത്തേക്ക് കേസ് മാറ്റിവെച്ചു.
നാളെ എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യക എയര്‍ ആംബുലന്‍സിലാകും അദ്ദേഹം ബംഗളൂരുവിലേക്ക് പോകുക.
പുഴയും കാടും പാറക്കൂട്ടങ്ങളും പച്ചവിരിച്ച കാര്ഷികപ്രദേശങ്ങളും ഇവിടെ ഒരുമിച്ചാസ്വദിക്കാം.
ഇരയെ കാത്തിരുന്ന് കൃത്യമായി ചാടി പിടിക്കുന്ന ചീറ്റയെ ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.
ഉടുമ്പന്‍ചോല പൊലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്