കൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എപ്രില്‍ 18 മുതല്‍ മെയ് 1 വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. 4 ട്രെയിനുകള്‍ പൂര്‍ണമായും 3 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍...
പാലക്കാട് ആര്‍എസ്എസ് പ്രദേശിക നേതാവ് എസ് കെ ശ്രീനിവാസന് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. പാലക്കാട് നഗരത്തിലും പരിസര...
തുടര്‍ച്ചയായ കൊലപാതകങ്ങളിലൂടെ കുരുതിക്കളമായി കേരളം. പൊലീസ് പൂര്‍ണമായി നിഷ്ക്രിയമായതോടെ ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. പൊലീസിനെ നോക്കുകുത്തിയാക്കി അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നു. നേരത്തേ കണ്ണൂരടക്കം മലബാറിലായിരുന്നു...
ജില്ലയില്‍ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചയും. വെള്ളിയാഴ്ച എലപ്പുള്ളിയിലുണ്ടായ കൊലപാതകത്തെ നിസാരവത്കരിച്ചതാണ് പാലക്കാട് നഗരത്തില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തിലെത്തിച്ചത്. അക്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് ഇന്റലിജന്‍സിനും അറിവുണ്ടായില്ല. 15ന്...
പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. 13നാണ്...
ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു.
പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.
കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്ക്കുന്നു. രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാറിന് ഒരു അവകാശവുമില്ല. കേരളത്തില്‍...
കോഴിക്കോട് നാദപുരം വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ടു രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഹൃദ്വന്(22), ഹാഷ്മി (14) എന്നിവരാണ് മരിച്ചത്. ഈസ്റ്റര്‍ ആഘോഷത്തിന് ബംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിന്‍. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെയാണ് രക്ഷപ്പെട്ടത്.ഇന്ന്...
പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മേലാമുറി സ്വദേശി എസ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാദേശിക നേതാവുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍...