കോഴിക്കോട് : പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള പത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്തലാക്കാന്‍ നീക്കമെന്ന് പരാതി. വടകര, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളാണ് നിര്‍ത്തുന്നതായി പരാതികള്‍ ഉയരുന്നത്. വടകര ഉള്‍പ്പെടെയുള്ള...
ഇസ്രാഈലി കമ്പനിയുടെ ചാര സോഫ്ഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും 40 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ...
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് , ലാ ശരീകലക്….. തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ അലംകൃതമായ മിനായിലെ രാപാര്‍ക്കല്‍ തീര്‍ത്ത് അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് അറഫാത്തിലേക്ക് . നാഥന്റെ...
മിഠായി തെരുവിലെ വഴിയോര കടകള്‍ നാളെ മുതല്‍ തുറക്കാന്‍ അനുമതിയില്ല. നാളെ തുറന്നാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് മുന്നറിയിപ്പ് നല്കി
സാധാരണക്കാരന്റെ പാര്‍പ്പിട സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു. താങ്ങാനാകാതെ സിമന്റ് വില. കഴിഞ്ഞ ആറ് മാസത്തിനിടെ 50 മുതല്‍ 70 രൂപ വരെയാണ് സിമന്റിന് വില ഉയര്‍ന്നത്. എല്ലാ...
ന്യൂഡല്‍ഹി: കോവിഷീഡ് വാക്സിന് അംഗീകാരം നല്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം 16 ആയി . കഴിഞ്ഞ ദിവസം ഫ്രാന്‍സ് വാക്സീന് അംഗീകാരം നല്‍കിയിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 രാജ്യങ്ങളാണ് വാക്സിന് അംഗീകരിച്ചിട്ടുള്ളത്. ബെല്‍ജിയം,ഓസ്ട്രിയ,ബള്‍ഗേറിയ,ഫിന്‍ലാന്‍ഡ്,ജര്‍മനി,ഗ്രീസ്,ഹംഗറി,ഫ്രാന്‍സ്,ഐസ് ലാന്‍ഡ്,...
ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.
ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍.ഐ.വി, കോയമ്പത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഡി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച ഒരു ദിവസം മാത്രം കടകള്‍ തുറക്കാന്‍ അനുമതി