ഫോക്കസ് ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 19 കേസ് ഉള്‍പ്പടെ സംസ്ഥാനത്ത് ആകെയുള്ളത് 57 ഒമിക്രോണ്‍ കേസുകളാണ്.
രണ്ട് പേരുടെയും സുഹൃത്തായ സാബുവാണ് ഇവരെ കുത്തിയത്. അതേസമയം, ഒളിവില്‍ പോയ സാബുവിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും 13 പോയിന്റായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്.സി രണ്ടാം സ്ഥാനത്തുമാണ്.
ആല്‍ബിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡില്‍ നിന്ന് വന്ന അഞ്ചംഗ സംഘമാണ് ആല്ബിനയെ അക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ആല്‍ബിന വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോളാണ് ഇവര്‍ മര്‍ദ്ദിച്ചത്.
കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശം നല്‍കണമെന്നും വി.ഡി സതീശന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ ലീഗ് രണ്ടാംഘട്ട സമരം തുടങ്ങുമെന്നും എല്ലാവരേയും യോജിപ്പിച്ച് നിര്‍ത്തി പ്രതിഷേധവുമായി സജീവമാകുമെന്നും ഇ.ടി ഓര്‍മപ്പെടുത്തി.
കോഴിക്കോട് : ക്രമസമാധാന തകര്‍ച്ചയും അഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ്...
രാത്രി ആയതു കൊണ്ട് തന്നെ അപകടവിവരം ആരും അറിഞ്ഞില്ല. രാവിലെയോടെയാണ് അപകട വിവരം പുറത്തുവരുന്നത്.