മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ടെന്ന തീരുമാനത്തില്‍ മന്ത്രിസഭാ യോഗം
ഇയാളുടെ കാര്‍ കാരന്തൂര്‍ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്
പത്തനംതിട്ട, കൊല്ലം ജില്ലകള്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാകുക
അഡീഷണല്‍ സബ് ഇന്‍സ്പെക്ടറായ സാജന് ആണ് മരിച്ചത്. 56 വയസായിരുന്നു
30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയില്‍ അയ്യായിരത്തിന് മുകളില്‍ പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്
ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കു മാറ്റമില്ല.
ഇടുക്കിയിലെ ആദിവാസികളുടെ പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന പഠനത്തിനാണ് ഫെലോഷിപ്പ്