നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ 4 ലക്ഷത്തിലധികം ഇരട്ടവോട്ടുകളും വ്യാജവോട്ടുകളുമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജി
നിയമപരമായ സമയക്രമം പാലിച്ചു തന്നെ തെരഞ്ഞെടുപ്പു നടത്തുമെന്ന് കമ്മിഷന് കോടതിയില്‍ അറിയിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്
ഇതിനിടെ കഴിഞ്ഞ ദിവസം മന്ത്രി കെ.ടി.ജലീലിന്റെ പ്രചരാണത്തിനിടെ ഒരു കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ വൈറലായത്
യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മാത്രമാണ് ഇന്നും മണ്ഡലത്തിന് മുതൽക്കൂട്ടായിട്ടുള്ളത്.
ആറ് അംഗങ്ങളെ സെറ്റ് ചെയ്ത് വോട്ടിങ് മെഷീന് ഓഫാക്കി ഓണ്‍ ചെയ്യുമ്പോള്‍ പഴയപോലെ 12 അംഗങ്ങളെ തന്നെ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് യുഡിഎഫ് നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
കൂട്ടിലങ്ങാടിയില്‍ വാഹനപരിശോധനക്കിടെ 2,57,97500 രൂപയുമായി യുവാവ് പിടിയില്‍
ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് ശ്രീറാമിനെ തമിഴ്നാട് തെരഞ്ഞെടുപ്പ് ചുമതല ഏല്പിക്കുകയായിരുന്നു
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
കൊല്ലം പന്മന സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്