ഏപ്രില്‍ 11ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു
മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും വിവിധ വകുപ്പ് മേധാവികള്‍ക്കും കമ്പനികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും ഐ.എച്ച്.ആര്.ഡി അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി
മാര്‍ച്ച് ആറിന് ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗമാണ് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ എന്നത് മാറ്റി പകല്‍ 12 മുതല്‍ രാത്രി 12 വരെയാക്കി പുനഃക്രമീകരിച്ചത്
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായിട്ടാണ് കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്
2018 മാര്‍ച്ച് മാസം 18നാണ് കേസിനാസ്പദമായ സംഭവം
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്
.സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര് പ്രതിഷേധവുമായി തെരുവിലിറങ്ങി
അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി
'എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന് മാറണം' എന്നാണ് പോസ്റ്ററിലെ തലവാചകം.
കരിക്ക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു.