പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തെരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്
15 ലക്ഷം രൂപയോളം കഴിഞ്ഞ ദിവസംവരെ രാജുവിന്റെ അക്കൗണ്ടില്‍ എത്തി
ഒഞ്ചിയം ലീഗ് ഓഫീസിനു മുമ്പിലുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന മന്‍സൂറിനെ ബൈക്കില്‍ കാത്തിരുന്ന ബൈജു കരികുനിയില്, രവി കരികുനിയില്, രജീഷ് തെക്കയില്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു
എസ്ഡിപിഐ പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്സണാക്കാന്‍ എല്‍ഡിഎഫില്‍ ധാരണയായി
ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്
ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപയാണ് ഇന്ന് വില
സ്മിതയുടെ ഈ പരാമര്‍ശം അടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നതോടെ ട്രോളന്മാര് സംഭവം ഏറ്റെടുക്കുകയായിരുന്നു
10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു
എസ്കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ നടപടിയെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും ഫാത്തിമ തഹ്ലിയ