മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്
രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതല്‍ 0.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
ന്തന്‍കോട് ബെയില്സ് കോന്പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്, ബന്ധു ലളിത ജയിന് എന്നിവരെ കേഡല്‍ കൊല്ലപ്പെടുത്തിയത്.
അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന് സ്കറിയ പൊലീസ് വാഹനത്തില്‍ കയറിയത്
തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്.
മാഹി സ്വദേശി ഘാന വിജയന് എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഈ മാസം 22 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും.
വിവാദങ്ങള്‍ക്ക് ശേഷം ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ 'എന്റെ കേരളം' വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടന്.
തിരുവനന്തപുരം കാട്ടാക്കട തൂങ്ങാപാറയില്‍ യുവാവിന് കുത്തേറ്റു. കണ്ടല സ്വദേശി അജീറിനാണ് കുത്തേറ്റത്. കാട്ടുവിള സ്വദേശി കണ്ണന് വാക്കുതര്‍ക്കത്തിനിടെ ബിയര്‍ കുപ്പിക്കൊണ്ട് മര്‍ദിക്കുകയായിരുന്നു. വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ അജീറിനെ മെഡിക്കല്‍...