പമ്പ: ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന് ശബരിമലയിലെത്തിയ യുവതികളായ ബിന്ദുവും കനകദുര്‍ഗ്ഗയും. ശക്തമായ പ്രതിഷേധത്തിലും പൊലീസ് ഇവരെക്കൊണ്ട് സന്നിധാനത്തേക്ക് നീങ്ങുകയാണ്. ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. പൊലീസിന്റെ സംരക്ഷണം...
മലപ്പുറം: അയ്യപ്പദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളില്‍ ഒരാളുടെ വീട്ടില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് ബി.ജെ.പിയുടെ പ്രതിഷേധം. വീടിന് മുന്നില്‍ നാമജപപ്രതിഷേധവുമായാണ് ബി.ജെ.പിക്കാര്‍ രംഗത്തെത്തിയത്. അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ...
പമ്പ: പൊലീസ് അകമ്പടിയില്‍ രണ്ടു യുവതികള്‍ മലകയറുന്നു. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റി മലകയറുന്നത്. ഇപ്പോള്‍ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരിക്കുകയാണ്. മരക്കൂട്ടത്തും പ്രതിഷേധം...
കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മലകയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം. വനിതാ മതിലിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയാണ് മതില് കെട്ടേണ്ടിയിരുന്നതെന്ന് ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു....
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടായ...
തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്...
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയാണ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍...
ലക്നൗ: ഹനുമാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍. ഹനുമാന് കായിക താരമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ വാദം. ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ട. അദ്ദേഹം മുന്‍ കായിക...
സ്വന്തം ലേഖകന്‍ കണ്ണൂര്‍: വനിതാ മതില് പ്രചാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സംഘാടക സമിതി രൂപീകരിക്കാനും സമ്മര്‍ദ്ധം. യുഡിഎഫ് ഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ. വിയോജിപ്പ് അറിയിച്ച് ജനപ്രതിനിധികള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുറമെ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ വ്യക്തത നല്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുക....