ജോഫ്ര ആര്ച്ചറുടെ പന്തു കൊണ്ടാണ് കൈവിരലില് പരിക്കു പറ്റിയത്.
2023ലാണ് ഇതിന് മുമ്പ് ഇന്ത്യ ഈ വിഭാഗത്തിൽ ലോകകപ്പ് നേടിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82/9 റൺസെടുത്തു. ഇന്ത്യക്ക് 83 റൺസാണ് വിജയലക്ഷ്യം.
40 ടെസ്റ്റുകളില് മൂന്നു സെഞ്ച്വറികളും ആറു അര്ധ സെഞ്ച്വറികളും ഉള്പ്പെടെ 1,353 റണ്സെടുത്തിട്ടുണ്ട്.
5 മത്സരങ്ങളടങ്ങിയ പരമ്പരയില് ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്ക അണ്ടര് 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക.
ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും.
ആദ്യ മത്സരത്തില് 20 പന്തില് 26 റണ്സാണ് സഞ്ജു നേടിയത്.
4 പന്തില് 79 റണ്സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില് നിന്നും പിറന്നത്.
15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര് അജിത് അഗാര്ക്കറും സംയുക്ത വാര്ത്താസമ്മേളനത്തില് പ്രഖ്യാപിച്ചത്.