മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം.
പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ താഴ്ന്ന ശേഷമാണ് ലാന്‍ഡറിന്റെ വാതില്‍ തുറന്നത്.
രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം നാളെ നടക്കും
മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാര്‍ പരാതി ഉന്നയിച്ചത്.
കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്‍ കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിച്ചത്.
ആദ്യ രണ്ട് മല്‍സരവും സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും ഏഷ്യാകപ്പും ലോകകപ്പും വരവെ സമ്മര്‍ദ്ദമില്ലാതെ മികവ് പ്രകടിപ്പിക്കാന്‍ ഇന്ന് പലര്ക്കുമവസരം.
ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നായിക ഒല്‍ഗ കാര്‍മോണ ഇംഗ്ലണ്ടിനെതിരെ പന്ത് തട്ടിയത് സ്വന്തം പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ.
2022ൽ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിൽ കാൾസനെ തുടര്‍ച്ചയായി മൂന്ന് തവണ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പ്രഗ്നാനന്ദ മത്സരത്തിന് ഇറങ്ങുക.
ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.