ഫൈനലില്‍ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം.
ടീം വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്ക്കുന്നതുകൊണ്ടാണ് ഇരുവരെയും ടീമിലുള്‍പ്പെടുത്താത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാല്‍പ്പന്ത് ലോകത്തെ വിസ്മയ ചാമ്പ്യന്‍ഷിപ്പായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം.
രാത്രി 8-30 നാണ് കളി.
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.
ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37കാരിയാണ് പരാതിക്കാരി.
ബഹിയ ഡെ ഫെയ്റ എന്ന ഫുട്ബോള്‍ ക്ലബ്ബിന്റെ മുന്നേറ്റ താരമായ ഡിയോണ്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടന്ന ഫുട്ബോള്‍ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണത്.
ലോകകപ്പ് ടിക്കറ്റുകള്‍ ഈ മാസം 25 മുതല്‍ ലഭ്യമാവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.
കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ കെ വിനയൻ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, എജിസ് ഓഫീസ്, കണ്ണൂർ എസ് എൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്
അലഹബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരം നടക്കും