മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് രാത്രി 8ന്
പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് സിനാന്
വസവും 30 കുട്ടികള്‍ക്ക് തെരുവ് നായകളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്
കഴിഞ്ഞ 10 വര്‍ഷമായി ആരാധകര്‍ ഞങ്ങളെ സ്നേഹിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.
യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം.
ഒമ്പത് വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യ ഇന്ന് പന്ത് തട്ടുന്നു.
മുഹമ്മദ് സിറാജാണു കളിയിലെ താരം
ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.
രണ്ടാഴ്ച്ചയിലെ രാജ്യാന്തര ഇടവേളക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍.
സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡിന് നാണക്കേടുമായി നാല് യുവ താരങ്ങള്‍.