റൂഡി ഫോളര്‍ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കും.
ഇപ്പോള്‍ മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ പോലും ഇക്കാര്യം അറിയുന്നത്.
അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്
ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചിരുന്നു.
ഇന്നത്തെ ഞായര്‍ മഴ പെയ്തില്ലെങ്കില്‍ കൊളംബോയില്‍ ഗംഭീരമായൊരു അയല്‍പ്പക്ക പോരാട്ടം കാണാം.
ജര്‍മ്മനിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ജപ്പാന് തകര്‍ത്തു തരിപ്പണമാക്കിയത്.
കേളകം ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളാണ് മികച്ച പരിശീലനത്തിനൊടുവില്‍ ഇന്ത്യയിലെ പ്രമുഖ ഐഎസ്എല്‍ ക്ലബ്ബായ ബെംഗ്ലുരു എഫ്സിയുടെ അണ്ടര്‍-15, അര്‍ജന്റീന ബൊക്കാ ജൂനിയേഴ്സ് ഫുട്ബോള്‍ ടീമുകളുമായി സൗഹൃദ മത്സരത്തിനൊരുങ്ങുന്നത്.
ചൈനയില്‍ നടക്കുന്ന അണ്ടര്‍ 23 ഏഷ്യ കപ്പ് ഫുട്ബോളില്‍ ബൂട്ട് കെട്ടി വേങ്ങര ഒതുക്കുങ്ങലിലെ അബ്ദുല്‍ റബീഹ്.
നെയ്മര്‍, റോഡ്രിഗോ എന്നിവർ ഇരട്ട ഗോളുകൾ നേടി.
കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്നാണ് സൂചന