ബാക്സ്റ്ററിന്റെ വാക്കുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്നും ഏത് സാഹചര്യത്തിലായാലും ക്ലബിന്റെ മൂല്യങ്ങള്‍ പ്രതിഫലിക്കാത്ത ഇത്തരം കമന്റുകള്‍ ഒരു കാരണവശാലും അംഗീക്കാനാവില്ലെന്നും ടീം അറിയിച്ചു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പ്രതിഫലമായ 150 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടം ഇനി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സ്വന്തം. ഐപിഎല്ലില്‍ ആദ്യ സീസണ് മുതല്‍...
പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കുന്നതിനു മുന്നോടിയായാണ് ബാര്‍സിലോന ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യം വിശദമാക്കുന്ന രേഖകള്‍ പരസ്യമായതെന്നു കരുതുന്നു
ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു
പരിശീലകന് എന്ന നിലയില്‍ പെപ്പ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ സിറ്റിനേടുന്ന 500ാം വിജയമാണിത്.
ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുന്നത്
രണ്ടാംപകുതിയില്‍ ഗോവ പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുത്ത് വിജയഗോള്‍ നേടാന്‍ ബംഗാള്‍ ക്ലബിനായില്ല.
ആന്റിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കളിയിലുടനീളം മികച്ചപ്രകടനം നടത്തിയ സഹല്‍ അബ്ദുല്‍ സമദാണ് ഹീറോഓഫ്ദി മാച്ച്.
ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു