കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.പവന് 80 രൂപ വര്‍ധിച്ച് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു.സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന്റെ വില. സ്വര്‍ണ്ണ വില ഇനിയും ഉയരാണ് സാധ്യത.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കറില്‍ രാജ്യത്ത് 1,65,553 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,460 പേര് കോവിഡ് ബാധിച്ച് മരിച്ചു. 3,25,972 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത്...
ഹരിപ്പാട്: ദേശിയ പാതയില്‍ ഹരിപ്പാട് കരീലകുളങ്ങരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര് മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ആയിഷ ഫാത്തിമ (25)ബിലാല്‍ (5), ഉണ്ണിക്കുട്ടന് (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. കായംകുളം സ്വദേശികളായ മൂന്നു...
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് ലക്ഷദ്വീപ് ജനതയോടൊപ്പമാണ്...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,86,364 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.44 ദിവസത്തിനിടെ എറ്റവും പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പാര്‍ട്ട് ചെയ്തത്. ഇന്നലെ 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ...
തിരുവന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമനസഭ പ്രമേയം പാസാക്കിയേക്കും.നടപ്പ് സമ്മേളനത്തില്‍ തന്നെ ലക്ഷദ്വീപ് ജനതയ്ക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമയം പസ്സാക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന് ശേഷം പ്രമേയം പാസാക്കാനാണ്...
കൊണ്ടോട്ടി: ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി ലക്ഷദ്വീപ് ഭാഷയായ ജസരിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ടി.വി. ഇബ്രാഹിം എം.എല്‍.എ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിന്റെ സ്വത്വത്തെയും സംസ്കാരത്തെയും അവമതിക്കാനും തകര്‍ക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയില്‍ 12 പേര്. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരില്‍ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന് ജെ തച്ചങ്കരിയുടെ പേരാണ് പട്ടികയില്‍ സംസ്ഥാന...
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും മെയ് 30 വരെ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. മെയ് 31 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കും. ലോക് ഡൗണ്‍ ...