മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന് അവശ്യത്തിന് വിവരങ്ങള്‍ നല്കാത്തതാണ്അക്കൗണ്ടുകള് മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.
അബ്ദുല്ല വാവൂര് വെര്‍ച്വല്‍ പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലിലൂടെ കുരുക്കഴിക്കേണ്ട ചില പ്രശ്നങ്ങള്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞവര്‍ഷം സ്കൂളുകളില്‍...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍...
നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും
നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപ വരെയെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ട്. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതാണ് സിമന്റ് വില കൂടാന്‍ കാരണം....
പാലക്കാട്: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ‘ടാക്സ് പേ’ സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് ‘ടാക്സ് പേ’ സമരം സംഘടിക്കും.1000 പമ്പുകളില്‍ 5000 പേര്‍ക്ക് ഒരു ലിറ്റര്‍ പേട്രോളിന്റെ...
ഗ്രൂപ്പ് എയിലാണ് വെയില്‍സ്. ഒപ്പമുള്ളവര്‍ ഇറ്റലിയും തുര്‍ക്കിയും സ്വിറ്റ്സര്‍ലാന്‍ഡും. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും പിന്നെ മൊത്തം ഗ്രൂപ്പുകളില്‍ നിന്ന് ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും ഇടമുള്ളതിനാല്‍ വെയില്‍സുകാര്‍ക്ക് പ്രതീക്ഷകളുണ്ട്. പക്ഷേ ഗാരത്്...
സുഫ്യാന് അബ്ദുസ്സലാം അവകാശങ്ങളും ആനുകൂല്യങ്ങളും കൈവിട്ടുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്ന സന്ദേശമാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിയമം വഴി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി നല്‍കുന്നത്. നിയമവും സര്‍ക്കാറും ഭരണ സംവിധാനങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും പ്രഖ്യാപിക്കപ്പെട്ട...
ബെയ്ജിങ്: 3 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്ക്’ കൊറോണവാക്’ വാക്സിന് ഉപയോഗിക്കാന്‍ ചൈന അനുമതി നല്കി. സിനോവാക് എന്ന ചൈനിസ് ് കമ്പനിയാണ് വാക്സിന് നിര്‍മ്മിച്ചത്. രാജ്യത്ത് ഇതുവരെ 76.3 കോടി ഡോസ് കോവിഡ്...