മംഗളുരു: കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവച്ച ബസ് സര്‍വീസ് കര്‍ണാടക പുനരാരംഭിക്കുന്നു. നാളെ മുതല്‍ കേരളത്തിലേക്ക് ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് വ്യക്തമാക്കി. പുത്തൂര്‍, മംഗളൂരു, ബംഗളൂരു, മൈസൂരു...
റിയോ:നാളെ പുലര്‍ച്ചെയാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന ആ അങ്കം. മരക്കാനയില്‍ പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം 5-30ന് ആരംഭിക്കുന്ന മല്‍സരത്തിന്റെ അരങ്ങും അണിയറയും ഇപ്പോള്‍ തന്നെ വളരെ സജീവമാണ്. പത്ത് ശതമാനം...
ഗര്‍ഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്.
കെ. ജീബു ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍. നാലു ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയില്‍നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച മഹാനടന്. 60 വര്‍ഷം...
മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു. ജ്യാമ്യാപോക്ഷ പരിഗണിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്. 84 വയസ്സായിരുന്നു. ഭീമാ കൊറോഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2018...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്ക്കറിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യുദ്ധവിമാന ഇടപാടില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഫ്രാന്‍സ് വിഷയത്തില്‍ നടപടി എടുക്കുമ്പോഴും പണം നഷ്ടപ്പെട്ട രാജ്യം മൗനത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര...
കോവിഡിനെ തുടര്‍ന്ന് വലിയ സമ്പത്തിക പ്രതിസന്ധിയാണ് കുടുംബം അഭിമുഖീകരിച്ചിരുന്നത്.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 48,786 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് ഇതുവരെ 3,04,11,634 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് 61,588 പേര് രോഗമുക്തരായി.രാജ്യത്ത് ഇതുവരെ 2,94,88,918 പേര് രോഗമുക്തരായി.96.97 ശതമാനമാണ് രോഗമുക്തി നിരക്ക്....
കോഴിക്കോട് :എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. എംഎസ്എഫ് ജില്ലാ കമ്മിറ്റി ഗ്രേസ് മാര്‍ക്ക് നിഷേധത്തിനെതിരെ ഡിഡിഇ ഓഫീസിനു മുമ്പില്‍...
ന്യൂഡല്‍ഹി:രാജ്യാന്തര വിമാനസര്വീസൂകള്ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി ഡി ജി സി എ ഉത്തരവിറക്കി.കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാവില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ...