തിരുവനന്തപുരം: സംസ്ഥാനത്ത് നവജാത ശിശുക്കളേയും കുട്ടികളേയും കോവിഡ് ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കി. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്....
ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് 1.34 ലക്ഷം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.2,887 രാജ്യത്ത് പേര് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,37,989 ആയി ഉയര്‍ന്നു. രാജ്യത്ത്...
തിരുവനന്തപുരം: കഴിഞ്ഞ ഭരണകാലത്തെ ആഭ്യന്തര വകുപ്പിന്റെ നയങ്ങളെ വിമര്‍ശിച്ച് കെ കെ രമ എം എല്‍ എ. അപമാനകരമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉണ്ടായത്. യു എ പി എ ചുമത്തി നിരവധി അളുകളെ ജയിലിലടച്ചതായും രമ...
തിരുവനന്തപുരം : അടൂരില്‍ നിന്നുള്ള എം എല്‍ എ ചിറ്റയം ഗോപകുമാറിനെ കേരള നിയമസഭയുടെ സ്പീക്കാറായി തിരഞ്ഞെടുത്തു. സ്പീ
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 160 രൂപ കൂടി 3636,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 4610 രൂപയായി. 36,720 ആയിരുന്നു സംസ്ഥാനത്തെ കഴിഞ്ഞ ദിവസത്തെ...
വിദേശനിക്ഷേപവും വിനിമയവിപണിയില്‍ രൂപ കൈവരിച്ച നേട്ടവും ഓഹരി സൂചികയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി വാരാന്ത്യം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ചത് ബുള്‍ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. നിഫ്റ്റി 260 പോയിന്റ് കഴിഞ്ഞവാരം...
മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് നജീബ് കാന്തപുരം എം. എൽ. എ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് നജീബ് കാന്തപുരം ഈ ആവശ്യം ഉന്നയിച്ചത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.പവന് 80 രൂപ വര്‍ധിച്ച് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു.സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന്റെ വില. സ്വര്‍ണ്ണ വില ഇനിയും ഉയരാണ് സാധ്യത.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കറില്‍ രാജ്യത്ത് 1,65,553 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,460 പേര് കോവിഡ് ബാധിച്ച് മരിച്ചു. 3,25,972 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത്...
ഹരിപ്പാട്: ദേശിയ പാതയില്‍ ഹരിപ്പാട് കരീലകുളങ്ങരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര് മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ആയിഷ ഫാത്തിമ (25)ബിലാല്‍ (5), ഉണ്ണിക്കുട്ടന് (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. കായംകുളം സ്വദേശികളായ മൂന്നു...