ഗ്രാമ,നഗര വ്യത്യാസമില്ലാതെ കോവിഡ് ചികിത്സ എല്ലാവര്ക്കും ലഭിക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലുടെ ലക്ഷ്യമിടുന്നത്.
ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യ ഇപ്പോള്‍ ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്
ലണ്ടന്‍ നഗരത്തിന്റെ മേയറായി സാദിഖ് ഖാനെ വീണ്ടും തിരഞ്ഞെടുത്തു. ലണ്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവാണ് സാദിഖ് ഖാന് . തുടര്‍ച്ചയായി രണ്ടാം തവണയാണ് സാദിഖ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.
ലണ്ടന്‍: ചൈനക്കും റഷ്യക്കും രൂക്ഷ വിര്‍ശനമുന്നയിച്ചുകൊണ്ട് ഗ്രൂപ്പ് സെവന് (ജി 7) ഉച്ചകോടിക്ക് സമാപനം. ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടാകുന്നുവെന്നും ഉക്രെയ്നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുമാണ് ഇരു രാജ്യങ്ങള്‍ക്കു നേരെ...
വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് എങ്ങിനെ ലോക് ഡൗണ്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പമുണ്ട് .ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് അറിയിച്ചതായാണ് വിവരം
തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റോഡുകളിലെ ഗതാഗത കുരുക്ക് കുറയുന്നില്ല. പോലീസിന്റെ അശാസ്ത്രീയ പരിശോധന മൂലം പലയിടത്തും ജനങ്ങള്‍ വലഞ്ഞു. വാഹന പരിശോധനയ്ക്ക് ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാതെ നിരത്തിലിറങ്ങിയ...
ഓക്സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്ന മുംബൈ കോര്പ്പറേഷന് മികച്ച മാതൃകയാണെന്ന് കോടതി പറഞ്ഞു.
ക്സിന് കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്കി.
ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് വിദ്വേഷപരമായ ട്വീറ്റ് കങ്കണ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.