ബ്ലൂംബെർഗ്: മോക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ഗ്രെയ്റ്റ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ദമ്പതികൾ എന്ന തരത്തിൽ ഇനി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാലാണ് വഴിപിരിയുന്നതെന്ന് ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.1994 ലാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ്...
ബര്‍ദമാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെ നടന്ന സംഘര്‍ഷത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. ബിജെപി ,തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം തുടരുന്നത്.
പുതിയ സാഹചര്യത്തില്‍ ശാഖകളില്‍ നേരിട്ട് എത്തേണ്ടതില്ല. ഇ-മെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
നേരത്തെ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്
ബി.ജെ.പിയുടെ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്
സെബാസ്റ്റ്യന്‍ വടക്കേതില്‍ എന്നയാളാണ് മരിച്ചത്
ബൈഡന് ഭരണകൂടത്തിന്റെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവാണ് ഫൗച്ചി
2002ല്‍ ചൈനയില്‍ തിരിച്ചറിഞ്ഞ സാര്‍സ് കോവ് വൈറസിനും സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ എന്‍എല്‍ 63നും ഒപ്പം സാര്‍സ് കോവ് 2 വൈറസിനേയുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്
ബുധനാഴ്ച മുതല്‍ ഡല്‍ഹിയുടെ സര്‍ക്കാര്‍ ആയി അനില്‍ ബൈജാല്‍ മാറി
മകള്‍ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹന് കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങള്‍