2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്
പൊലീസ് സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്
ഫോണ്‍ വഴി പരിചയപ്പെട്ടതു വഴി നേടിയ ചിത്രങ്ങളും മറ്റും ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം
ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിനും യു.ഡി.എഫ് നേതാക്കള്‍ക്കുമൊപ്പം ശശി തരൂര്‍ എസ്.എം സ്ട്രീറ്റിലെത്തിയത്
ഫ്രാന്‍സിലെ ഹോട്ടലുകള്‍ ഗൂഗിളിന്റെ സേര്‍ച്ചിങ് ലിസ്റ്റില്‍ റാങ്ക് ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ധനകാര്യമന്ത്രാലയം കണ്ടെത്തിയത്
അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് തീരുമാനം
വിശദമായ പരിശോധനയ്ക്ക് ശേഷം ലൈസന്‍സുള്ളവയ്ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ എന്നും അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു
സെന്റ് ജോസഫ് കത്തീഡ്രലിലെ സഹ വികാരി ഫാദര്‍ ജോണ്സണ് മുത്തപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്