അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനും കെ.പി സഹദേവനും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടത്
ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്
തൊടുപുഴ: ഇടുക്കിയില്‍ ആറാം ക്ലാസുകാരി തുങ്ങി മരിച്ചു. തൊടുപുഴക്ക് അടുത്ത് മണക്കാടാണ് മരണം നടന്നിരിക്കുന്നത്. മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്. ടി വി കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണകാരണമെന്ന് കുട്ടിയുടെ...
തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് ഇന്ന് തുടക്കമായി. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന്...
കാല്പന്തുകളിയിലെ അഭിമാനതാരം വി.പി സത്യന് ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുന്നു. കണ്ണൂരിലെ ഗ്രാമത്തില്‍ നിന്ന് പന്തുതട്ടി ഇന്ത്യയുടെ ഫുട്ബോള്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന സത്യന്റെ കളിയോര്‍മകള്‍ ഒന്നരപതിറ്റാണ്ടിനിപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നതാണ്. നാല് സാഫ് ഗെയിംസില്‍...
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഒരു ഫാര്‍മസിസ്റ്റ് തസ്തികയുമായി. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഫാര്‍മസിസ്റ്റ് തസ്തിക വേണമെന്നാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 500 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍...
ഹലോ, മാഷല്ലേ? എല്ലാ സ്കൂളില്‍ നിന്നും ഫോണ്‍ കൊടുക്കുന്നതായി അറിയുന്നുണ്ടല്ലോ, ഇവിടെ ഒരു ഫോണും രണ്ടും മൂന്നും കുട്ടികളും സ്കൂളിലെ വിഷയങ്ങളുടെ കുറെ വാട്സ്ആപ്പ് ഗ്രൂപ്പുമാണ്. അതിന് പുറമെ ഫാമിലി ഗ്രൂപ്പും നാട്ടിലെ ഗ്രൂപ്പുകളും. ക്ലാസിനിടയില്‍...
അഷ്റഫ് വേങ്ങാട്ട് റിയാദ് : ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സഊദി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന രണ്ടാമത്തെ പുണ്യ കര്മ്മത്തിന് വിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം നടപ്പിലാക്കുന്നത്. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരില്ലാതെ...
ന്യൂഡല്‍ഹി: സ്വന്തം നിലക്ക് കടകള്‍ തുറന്ന് പ്രവര്ത്തിക്കുമെന്നവ്യാപാരികളുടെ തീരുമാനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. വ്യാപരികളെ വ്യാപരികളെ നേരിടും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കടകള്‍ കൂടുതല്‍ തുറക്കണമെന്ന ഐഎംഎയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി തളളി പറഞ്ഞു.