കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ പാതയിലുള്ള ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കലും തുടരുന്നു. നാളത്തെ (ബുധന്‍) ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), മുംബൈ സി.എസ്.ടി-നാഗര്‍കോവില്‍ എക്സ്പ്രസ് (16339) സര്‍വീസുകളും ഇന്ന് (ചൊവ്വ)...
ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്‍ തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും വ്യക്തമാക്കി....
ജമ്മു കശ്മീര്‍ വിഭജന ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ ചരിത്രം മറന്നുകൊണ്ടുള്ള അത്യധികം അപകടകരമായ കളിയാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന്...
കൊച്ചി: മൂന്നര വയസുകാരനെ പീഡിപ്പിച്ച 50 വയസുകാരിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്‍ഫോപാര്‍ക്കിനടുത്ത് ഇടച്ചിറയിലെ ഫഌറ്റിലായിരുന്നു...
ജമ്മു കശ്മീര്‍ ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്സഭയില്‍ ബഹളമുണ്ടായി. നിയമം ലംഘിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാര്‍ട്ടികള്‍ തുടങ്ങിവരാണ് ബില്ലിനെ എതിര്‍ക്കുന്നത്. എന്നാല്‍...
കോഴിക്കോട്: മലബാറിന്റെ ഐ.ടിഹബ്ബാവാന് ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്ക് കൂടിതല്‍ കമ്പനികളെത്തുന്നു. സൈബര്‍പാര്‍ക്കിലെ 26 മത്തെ ഐ.ടി കമ്പനി ആക്സല്‍ ടെക്നോളജീസിന്റെ ഔദോഗിക ഉല്‍ഘാടനം തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്...
കോഴിക്കോട്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം നിന്ന കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ജമ്മു കശ്മീരിന് സ്വതന്ത്ര പദവി എന്നത് ഇന്ത്യന്‍ യൂണിയനില്‍...
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ റിമാന്റിലായ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ തല്‍സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. സസ്പെന്ഷന് കാലാവധി പുറത്തുവന്നിട്ടില്ല. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ്...
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റയിലിലേക്ക് മണ്ണിടിച്ചിലും വെള്ളം കയറലും കാരണം് കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും തടസപ്പെട്ടിരിക്കുകയാണ്. മുബൈയിലെ പരിസര പ്രദേശങ്ങളില്‍ റെയില്‍പാതയില്‍ വീണ...
അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിഭജന് ബില്ലിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കാര്യമായ എന്തുമാറ്റവും കൊണ്ടുവരുന്ന...