താമരശേരി: മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍, എല്‍.പി, യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് നാളെ (ജൂണ്‍ 13) കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് അവധി പ്രഖ്യാപിച്ചു കാലവര്‍ഷം...
ബ്രൊനിത്സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും തോരണങ്ങളുമായി...
മുംബൈ: വധുവിന് താലി ചാര്‍ത്തുന്നതിന് തൊട്ടു മുമ്പ് അധോലോക സംഘത്തിലെ അംഗത്തെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. ഛോട്ടാ രാജന്റെ സംഘത്തില്‍പ്പെട്ട അംഗമായ മന്ദാര് ബോര്‍ക്കറെയാണ് വിവാഹ പന്തലില്‍ നിന്ന് പിടിയിലായത്. ഉജ്ജയിനിലാണ് സംഭവം. പൊലീസ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. രാഹുല്‍ഗാന്ധി...
പി.സി ജലീല്‍ ഭിന്ന ദാര്‍ശനിക സംരംഭങ്ങളെ അത്യപൂര്‍വ്വ മെയ്്വഴക്കത്തോടെ സമന്വയിപ്പിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ അഹ്്മദ്കുട്ടി ശിവപുരം. മലയാളത്തിന്റെ മതകീയ എഴുത്തുകളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ദാര്‍ശനിക സൗരഭ്യമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ കാവ്യമാധുര്യം തന്റെ...
രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവിയും വര്‍ത്തമാനവും തീരുമാനിക്കപ്പെടുന്ന സുപ്രധാന വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ ഇങ്ങനെ ഒറ്റയടിക്ക് സ്വകാര്യ...
റഫീഖ് തിരുവള്ളൂര്‍ അഹമദ് കുട്ടി ശിവപുരം തിരിച്ചു പോയി എന്നേ എഴുതാനാകൂ. മരണം അദ്ദേഹത്തിനു തീര്‍ച്ചയായുമൊരു മടക്കയാത്ര മാത്രമാണ്. പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ട ആദമിന്റെ മക്കള്‍ നേടിയ ഭൂമിയിലെ ഇടവേളയാണ് ജീവിതം. തിരിച്ചു സ്വര്‍ഗത്തിലേക്കുള്ള...
ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്ദുഗാന് സന്ദര്‍ശച്ചതിന് ജര്‍മ്മന്‍ ഫുട്ബോള്‍ താരത്തിനുനേരെ പ്രതിഷേധം. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം ഇല്‍കെ ഗുണ്ടോഗനാണ് കാണികളുടെ പ്രതിഷേധത്തിന് ഇരയായത്. ലോകകപ്പിനു മുന്നോടിയായുള്ള ജര്‍മ്മനിയുടെ അവസാന...
വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്കി. അതേസമയം, ഇന്നലെ വൈകിട്ട് പെയ്ത മഴ സംസ്ഥാനത്ത്്...
റമസാന്റെ പവിത്രതയില്‍ ദുബൈ മറ്റൊരു ലോക റെക്കോര്‍ഡില്‍ കൂടി ഇടം നേടി. ഏറ്റവും വലിയ നോമ്പുതുറ ഒരുക്കിയാണ് ഇത്തവണ ദുബായ് ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്. ജബല്‍ അലിയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ദുബൈ പൊലീസാണ് ചരിത്രം...