ജറൂസലം: ഗസ്സയില്‍ രാത്രി മുഴുവന്‍ നീണ്ട വ്യോമാക്രണങ്ങള്‍ക്കൊടുവില്‍ ഇസ്രാഈലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഹമാസ് വെടിനിര്‍ത്തല്‍ വിവരം പുറത്തുവിട്ടത്. ഇസ്രാഈല്‍ ഭരണകൂടം ഇതുവരെ ഇതിനോട്...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയത്തിനുനേരെ വന്‍ ആക്രമണം. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അക്രമികള്‍ ആറുപേരും കൊല്ലപ്പെട്ടു. ബുധനാഴ്ച മന്ത്രാലയത്തിന് പുറത്ത് രണ്ട് വന്‍ സ്ഫോടനങ്ങളോടെയായിരുന്നു ആക്രമണത്തിന്റെ തുടക്കം. തുടര്‍ന്ന് അക്രമികള്‍ കെട്ടിടത്തിലേക്ക്...
കോഴിക്കോട്: കേരളത്തിന്റെ മുഖ്യ മന്ത്രിക്കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നോ ആഭ്യന്തര വകുപ്പ് തന്റെ കക്ഷത്തിലാണെന്നോ പിണറായി വിജയന് വെളിവില്ലാത്തതാണൊ,അതോ താനൊരു നാട്ടു രാജാവാണെന്ന മിഥ്യാ ധാരണയില്‍ ജീവിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ്...
ലുഖ്മാന് മമ്പാട് പിടിച്ച്കൊണ്ടുപോയ നിരപരാധിയായ യുവാവിനെ ലോകപ്പിലിട്ട് പൊലീസ് തല്ലിക്കൊന്നു, മതം മാറി മുസ്ലിമായ പ്രവാസിയെ കുത്തിക്കൊന്നു, പള്ളിയില്‍ ഉറങ്ങുമ്പോള്‍ മൗലവിയെ അകാരണമായി കഴുത്തറുത്ത് കൊന്നു, പട്ടിണി മൂലം ഭക്ഷണമെടുത്ത ആദിവാസിയെ വളഞ്ഞിട്ട് തല്ലിക്കൊന്ന്...
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പരിപൂര്‍ണ പ്രവര്‍ത്തകനാകാനുള്ള ഇരുപത്തഞ്ചു ദിനം നീളുന്ന ‘ത്രിവര്‍ഷ സംഘശിക്ഷക് വര്‍ഗിന്റെ’ ജൂണ്‍ ഏഴിനാരംഭിക്കുന്ന നാഗ്പൂരിലെ പരിശീലന ക്ലാസില്‍ നേരിട്ടുചെന്ന് പ്രഭാഷണം നടത്താമെന്ന് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു....
തെഹ്റാന്: ആണവകരാറില്‍നിന്ന് പിന്മാറി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ രംഗത്ത്. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ നീങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. യു.എന്‍ ഉപരോധങ്ങളാണ് ഇന്ത്യക്ക്...
ക്വാലാലംപൂര്‍: 2014 മാര്‍ച്ചില്‍ ക്വാലാലംപൂരില്‍നിന്ന് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ ദുരൂഹതയിലേക്ക് മറഞ്ഞ എംഎച്ച്370 വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ മലേഷ്യ അവസാനിപ്പിച്ചു. തെരച്ചില്‍ അവസാനിപ്പിച്ച വിവരം മലേഷ്യന്‍ ഭരണകൂടമാണ് അറിയിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനും അതിലുണ്ടായിരുന്ന 239 യാത്രക്കാര്‍ക്കും എന്തു...
ബീജിങ്: സിംഗപ്പൂര്‍ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉത്തരകൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോങ് ചോല് അമേരിക്കയിലെത്തി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്...
തെഹ്റാന്: ആണവകരാറില്‍നിന്ന് പിന്മാറി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ രംഗത്ത്. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ നീങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. യു.എന്‍ ഉപരോധങ്ങളാണ് ഇന്ത്യക്ക്...
കോഴിക്കോട്: നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ഇന്നലെ സംസ്ഥാനത്ത് പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ച മൂന്ന് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ...