പേരാമ്പ്ര: വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കാന്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.ചങ്ങരോത്ത് പനി ബാധിച്ച് മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗ...
പതിനഞ്ചുദിവസത്തിനിടെ അജ്ഞാതരോഗം ബാധിച്ച് സംസ്ഥാനത്ത് പതിനഞ്ചോളംപേര്‍ മരിച്ചെന്ന വാര്‍ത്ത നമ്മുടെ ആരോഗ്യരംഗത്ത് വലിയതോതിലുള്ള ആശങ്കകള്‍ക്ക് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്രയും പേര് മരിച്ചത്. പേരാമ്പ്ര ചങ്ങോരത്ത് ഒരുവീട്ടില്‍ മൂന്നുപേര്‍ മരിക്കാനിടയായത് അജ്ഞാതരോഗം...
നിപ്പാ വൈറസ് ഇന്തോനേഷ്യക്കും ബംഗ്ലാദേശിനും പിറകെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമ ബംഗാളില്‍. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് കേരളത്തില്‍ ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം സംസ്ഥാനത്ത് ഈമാസം 29ഓടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ ഇന്നുമുതല്‍ കാലവര്‍ഷം ആരംഭിക്കും. കേരളത്തില്‍ ഇത്തവണ...
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം വീണ്ടും പുകയുന്നു. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചെറിയ സ്ഫോടനങ്ങളും ചാരവും പുകയുമാണ് അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉണ്ടായത്. ജാവയുടെ പ്രധാന ദ്വീപായ മൗറാ മെറപ്പിയില് തിങ്കളാഴ്ച രണ്ട് തവണ അഗ്നിപര്‍വ്വത...
ജറുസലം: യുഎസിന് പിന്നാലെ പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു. ഇതോടെ രണ്ട് രാഷ്ട്രങ്ങളുടെ എംബസി ജറുസലമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെയാണ് പാരാഗ്വയ് എംബസി തുറന്നത്. പരാഗ്വയന്‍ പ്രസിഡന്റ് ഹോരസിയോ കാര്‍ട്ട്സ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന്...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു....
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന...
കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വൈറല്‍ പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിതയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ...