ന്യൂഡല്‍ഹി: വിവിധ പ്രശ്നങ്ങളില്‍ രാജ്യം ഉഴറുമ്പോള്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍്ട്ടി നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കുരുങ്ങി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച്...
കോഴിക്കോട്: യുത്ത്ലീഗ് നേതാവായിരുന്ന പി.എം ഹനീഫിന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ആസാം സന്ദര്‍ശനത്തിനിടെ എടുത്ത ഫോട്ടോയാണ് സാദിഖലി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ഇത്രമേല്‍ സംസാരിക്കുമെന്ന് അന്ന്...
മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ് എന്ന യുവാവ്...
എം.എല്‍.എയുടെ വിയോഗത്തെതുടര്‍ന്ന് ചെങ്ങന്നൂര്‍ നിയമസഭാസീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കാനിരിക്കേ ജനാധിപത്യ മതേതരചേരിക്ക് വലിയ പ്രതീക്ഷ നല്കുന്ന നടപടിയാണ് ഇന്നലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് വേറിട്ട് നിയമസഭയില്‍ പ്രത്യേക...
എം.എം ഹസന് (കെ.പി.സി.സി പ്രസിഡന്റ്) വാഗ്ദാനലംഘനങ്ങളുടെയും ജനവഞ്ചനയുടെയും രണ്ടു വര്‍ഷം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം കൂടി എങ്ങനെ ഇവരെ സഹിക്കും എന്നാണു ജനം ചിന്തിക്കുന്നത്. ജനരോഷത്തിന്റെ ആഴവും പരപ്പും കാണാന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍...
ധാക്ക: ‘അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്‍’. ബംഗ്ലാദേശിലെ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആര്‍ദ്രമായ...
പൊലീസ് വെടിവെപ്പില്‍ ഒമ്പതു മരണം ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പു ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് വെടിവെപ്പ്. 16 വയസ്സുകാരി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു....
കോഴിക്കോട്: ഏഴ്്് വയസ്സെ പ്രായമുള്ളു, പക്ഷേ മന:പാഠങ്ങളുടെ കാര്യത്തില്‍ വിസ്മയങ്ങളുടെ രാജകുമാരിയാണ് കല്ലായിലെ ഹബീബിന്റെയും പ്രസീനയുടെ മകള്‍ ഇസ്ര. ലോക രാജ്യങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ലോകാത്ഭുതങ്ങള്‍, ഇന്ത്യന്‍ പ്രസിഡന്റുമാര്‍,പ്രധാനമന്ത്രിമാര്‍,ഗ്രഹങ്ങള്‍,നോബല്‍ സമ്മാന ജേതാക്കള്‍,വന്‍കരകള്‍,ലോക പ്രശസ്ത ശാസ്ത്രജ്ഞന്മാരെയും...
പേരാമ്പ്ര: വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കാന്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.ചങ്ങരോത്ത് പനി ബാധിച്ച് മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗ...
പതിനഞ്ചുദിവസത്തിനിടെ അജ്ഞാതരോഗം ബാധിച്ച് സംസ്ഥാനത്ത് പതിനഞ്ചോളംപേര്‍ മരിച്ചെന്ന വാര്‍ത്ത നമ്മുടെ ആരോഗ്യരംഗത്ത് വലിയതോതിലുള്ള ആശങ്കകള്‍ക്ക് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്രയും പേര് മരിച്ചത്. പേരാമ്പ്ര ചങ്ങോരത്ത് ഒരുവീട്ടില്‍ മൂന്നുപേര്‍ മരിക്കാനിടയായത് അജ്ഞാതരോഗം...